വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 7:47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 47 ഉപകരണങ്ങളൊന്നും ശലോ​മോൻ തൂക്കി​നോ​ക്കി​യില്ല; കാരണം അവ അത്രയ​ധി​ക​മു​ണ്ടാ​യി​രു​ന്നു. ഉപയോ​ഗിച്ച ചെമ്പിന്‌ ഒരു കണക്കു​മു​ണ്ടാ​യി​രു​ന്നില്ല.+

  • 1 ദിനവൃത്താന്തം 22:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 കവാടത്തിലെ വാതി​ലു​കൾക്കുള്ള ആണിക​ളും മറ്റു സാമ​ഗ്രി​ക​ളും നിർമി​ക്കാൻ ദാവീദ്‌ വലിയ അളവിൽ ഇരുമ്പു ശേഖരി​ച്ചു​വെച്ചു. കൂടാതെ അളക്കാൻ കഴിയാത്തത്ര+ ചെമ്പും

  • 1 ദിനവൃത്താന്തം 22:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ഞാൻ വളരെ കഷ്ടപ്പെട്ട്‌ 1,00,000 താലന്തു* സ്വർണ​വും 10,00,000 താലന്തു വെള്ളി​യും അളക്കാ​നാ​കാ​ത്തത്ര ചെമ്പും ഇരുമ്പും+ യഹോ​വ​യു​ടെ ഭവനത്തി​നു​വേണ്ടി സ്വരു​ക്കൂ​ട്ടി​യി​ട്ടുണ്ട്‌. കൂടാതെ തടിയും കല്ലും+ ഞാൻ ഒരുക്കി​വെ​ച്ചി​ട്ടുണ്ട്‌. ഇനി വേണ്ടതു നീ സംഭരി​ക്കണം.

  • യിരെമ്യ 52:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ശലോമോൻ രാജാവ്‌ യഹോ​വ​യു​ടെ ഭവനത്തി​നു​വേണ്ടി ഉണ്ടാക്കിയ ഉന്തുവ​ണ്ടി​ക​ളി​ലും രണ്ടു തൂണു​ക​ളി​ലും കടലി​ലും കടലിന്റെ കീഴെ​യു​ണ്ടാ​യി​രുന്ന 12 ചെമ്പുകാളകളിലും+ ഉപയോ​ഗിച്ച ചെമ്പിന്റെ തൂക്കം, അളക്കാൻ കഴിയാ​ത്തത്ര അധിക​മാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക