വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 22:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ഞാൻ വളരെ കഷ്ടപ്പെട്ട്‌ 1,00,000 താലന്തു* സ്വർണ​വും 10,00,000 താലന്തു വെള്ളി​യും അളക്കാ​നാ​കാ​ത്തത്ര ചെമ്പും ഇരുമ്പും+ യഹോ​വ​യു​ടെ ഭവനത്തി​നു​വേണ്ടി സ്വരു​ക്കൂ​ട്ടി​യി​ട്ടുണ്ട്‌. കൂടാതെ തടിയും കല്ലും+ ഞാൻ ഒരുക്കി​വെ​ച്ചി​ട്ടുണ്ട്‌. ഇനി വേണ്ടതു നീ സംഭരി​ക്കണം.

  • 1 ദിനവൃത്താന്തം 22:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അളന്ന്‌ തിട്ട​പ്പെ​ടു​ത്താൻ കഴിയാ​ത്തത്ര സ്വർണ​വും വെള്ളി​യും ചെമ്പും ഇരുമ്പും+ ഉണ്ട്‌. പണി തുടങ്ങുക! യഹോവ നിന്റെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കട്ടെ.”+

  • 2 ദിനവൃത്താന്തം 4:18-22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ശലോമോൻ ഈ ഉപകര​ണ​ങ്ങ​ളെ​ല്ലാം വൻതോ​തിൽ ഉണ്ടാക്കി. ഉപയോ​ഗിച്ച ചെമ്പിന്‌ ഒരു കണക്കു​മു​ണ്ടാ​യി​രു​ന്നില്ല.+

      19 സത്യദൈവത്തിന്റെ ഭവനത്തി​നു​വേണ്ട എല്ലാ ഉപകര​ണ​ങ്ങ​ളും ശലോ​മോൻ ഉണ്ടാക്കി:+ സ്വർണ​യാ​ഗ​പീ​ഠം;+ കാഴ്‌ചയപ്പം*+ വെക്കാ​നുള്ള മേശകൾ;+ 20 അകത്തെ മുറി​യു​ടെ മുന്നി​ലാ​യി ചട്ടപ്ര​കാ​രം കത്തിച്ചു​വെ​ക്കാൻ തനിത്ത​ങ്കം​കൊ​ണ്ടുള്ള തണ്ടുവിളക്കുകളും+ അവയുടെ ദീപങ്ങ​ളും; 21 വിശേഷപ്പെട്ട തനിത്ത​ങ്കം​കൊ​ണ്ടുള്ള പൂക്കൾ, ദീപങ്ങൾ, കൊടി​ലു​കൾ; 22 തനിത്തങ്കംകൊണ്ടുള്ള കുഴി​യൻപാ​ത്രങ്ങൾ, തിരി കെടു​ത്താ​നുള്ള കത്രി​കകൾ, പാനപാ​ത്രങ്ങൾ, കത്തിയ തിരി ഇടാനുള്ള പാത്രങ്ങൾ; സ്വർണം​കൊ​ണ്ടുള്ള പ്രവേ​ശ​ന​ക​വാ​ടം,+ അതിവി​ശു​ദ്ധ​ത്തി​ന്റെ അകത്തെ വാതി​ലു​കൾ,+ ദേവാ​ല​യ​ഭ​വ​ന​ത്തി​ന്റെ വാതി​ലു​കൾ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക