വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 30:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു പെസഹ ആചരി​ക്കാ​നാ​യി യരുശ​ലേ​മി​ലുള്ള യഹോ​വ​യു​ടെ ഭവനത്തി​ലേക്കു വരാൻ+ ഹിസ്‌കിയ ഇസ്രാ​യേ​ലി​ലും യഹൂദ​യി​ലും ഉള്ള എല്ലാവർക്കും സന്ദേശം അയച്ചു.+ എഫ്രയീ​മി​ലേ​ക്കും മനശ്ശെയിലേക്കും+ പോലും രാജാവ്‌ കത്തുകൾ അയച്ചു.

  • 2 ദിനവൃത്താന്തം 30:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹോവയുടെ കല്‌പ​ന​പ്ര​കാ​രം രാജാ​വും പ്രഭു​ക്ക​ന്മാ​രും ആജ്ഞാപി​ച്ച​തെ​ല്ലാം ഒരുമയോടെ* ചെയ്യാൻ സത്യ​ദൈ​വ​ത്തി​ന്റെ കൈ യഹൂദ​യി​ലു​ള്ള​വരെ സഹായി​ച്ചു.

  • 2 ദിനവൃത്താന്തം 33:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 രാജാ​വാ​കു​മ്പോൾ മനശ്ശെക്ക്‌+ 12 വയസ്സാ​യി​രു​ന്നു. 55 വർഷം മനശ്ശെ യരുശ​ലേ​മിൽ ഭരണം നടത്തി.+

  • 2 ദിനവൃത്താന്തം 33:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 കൂടാതെ യഹോ​വ​യു​ടെ യാഗപീ​ഠം നന്നാക്കിയെടുത്ത്‌+ അതിൽ സഹഭോജനബലികളും+ നന്ദിപ്രകാശനബലികളും+ അർപ്പി​ക്കാൻതു​ടങ്ങി. ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വയെ സേവി​ക്കാൻ മനശ്ശെ യഹൂദ​യോട്‌ ആജ്ഞാപി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക