-
2 ദിനവൃത്താന്തം 34:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 മനശ്ശെ, എഫ്രയീം,+ ശിമെയോൻ എന്നിവ മുതൽ നഫ്താലി വരെയുള്ള നഗരങ്ങളിലെയും ഇവയുടെ ചുറ്റുമുള്ള നശിച്ചുകിടന്ന സ്ഥലങ്ങളിലെയും 7 യാഗപീഠങ്ങൾ യോശിയ ഇടിച്ചുകളഞ്ഞു; പൂജാസ്തൂപങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും+ തകർത്ത് പൊടിയാക്കി. ഇസ്രായേൽ ദേശത്ത് ഉടനീളമുണ്ടായിരുന്ന, സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങളെല്ലാം യോശിയ വെട്ടിയിട്ടു.+ ഒടുവിൽ യോശിയ യരുശലേമിലേക്കു മടങ്ങി.
-