വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 12:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 മോശ വേഗം എല്ലാ ഇസ്രായേൽമൂ​പ്പ​ന്മാരെ​യും വിളിച്ചുവരുത്തി+ അവരോ​ടു പറഞ്ഞു: “പോയി നിങ്ങളു​ടെ ഓരോ കുടും​ബ​ത്തി​നുംവേണ്ടി ഇളം​പ്രാ​യ​ത്തി​ലുള്ള മൃഗത്തെ* തിര​ഞ്ഞെ​ടുത്ത്‌ പെസഹാ​ബ​ലി​യാ​യി അറുക്കുക.

  • 2 ദിനവൃത്താന്തം 30:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു പെസഹ ആചരി​ക്കാ​നാ​യി യരുശ​ലേ​മി​ലുള്ള യഹോ​വ​യു​ടെ ഭവനത്തി​ലേക്കു വരാൻ+ ഹിസ്‌കിയ ഇസ്രാ​യേ​ലി​ലും യഹൂദ​യി​ലും ഉള്ള എല്ലാവർക്കും സന്ദേശം അയച്ചു.+ എഫ്രയീ​മി​ലേ​ക്കും മനശ്ശെയിലേക്കും+ പോലും രാജാവ്‌ കത്തുകൾ അയച്ചു.

  • 2 ദിനവൃത്താന്തം 30:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 രണ്ടാം മാസം 14-ാം ദിവസം അവർ പെസഹാ​മൃ​ഗത്തെ അറുത്തു. പുരോ​ഹി​ത​ന്മാർക്കും ലേവ്യർക്കും നാണ​ക്കേടു തോന്നി​യ​തു​കൊണ്ട്‌ അവർ തങ്ങളെ​ത്തന്നെ വിശു​ദ്ധീ​ക​രിച്ച്‌ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു ദഹനയാ​ഗങ്ങൾ കൊണ്ടു​വന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക