വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 12:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ഏഴു ദിവസം നിങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പം കഴി​ക്കേ​ണ്ട​താണ്‌.+ ഒന്നാം ദിവസം​തന്നെ നിങ്ങൾ വീടു​ക​ളിൽനിന്ന്‌ പുളിച്ച മാവ്‌ നീക്കം ചെയ്യണം. കാരണം ഒന്നാം ദിവസം​മു​തൽ ഏഴാം ദിവസം​വരെ ആരെങ്കി​ലും പുളി​പ്പി​ച്ചതു തിന്നാൽ അയാളെ ഇസ്രായേ​ല്യ​രു​ടെ ഇടയിൽ വെച്ചേ​ക്ക​രുത്‌.

  • ലേവ്യ 23:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “‘ആ മാസം 15-ാം ദിവസം യഹോ​വ​യ്‌ക്കുള്ള പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവമാ​ണ്‌.+ ഏഴു ദിവസം നിങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പം കഴിക്കണം.+

  • ആവർത്തനം 16:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 പുളിപ്പുള്ളതൊന്നും അതി​ന്റെ​കൂ​ടെ തിന്നരു​ത്‌.+ ഏഴു ദിവസം നിങ്ങൾ ക്ലേശത്തി​ന്റെ അപ്പമായ പുളിപ്പില്ലാത്ത* അപ്പം തിന്നണം. കാരണം തിടു​ക്ക​ത്തി​ലാ​ണ​ല്ലോ നിങ്ങൾ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പുറ​പ്പെ​ട്ടു​പോ​ന്നത്‌.+ നിങ്ങൾ ഈജി​പ്‌തിൽനിന്ന്‌ പോന്ന ആ ദിവസം ജീവി​ത​കാ​ല​ത്തൊ​ക്കെ​യും ഓർക്കേ​ണ്ട​തി​നു നിങ്ങൾ ഇത്‌ ആചരി​ക്കണം.+

  • 2 ദിനവൃത്താന്തം 30:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു പെസഹ ആചരി​ക്കാ​നാ​യി യരുശ​ലേ​മി​ലുള്ള യഹോ​വ​യു​ടെ ഭവനത്തി​ലേക്കു വരാൻ+ ഹിസ്‌കിയ ഇസ്രാ​യേ​ലി​ലും യഹൂദ​യി​ലും ഉള്ള എല്ലാവർക്കും സന്ദേശം അയച്ചു.+ എഫ്രയീ​മി​ലേ​ക്കും മനശ്ശെയിലേക്കും+ പോലും രാജാവ്‌ കത്തുകൾ അയച്ചു.

  • 2 ദിനവൃത്താന്തം 30:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അങ്ങനെ യരുശ​ലേ​മി​ലു​ണ്ടാ​യി​രുന്ന ഇസ്രാ​യേ​ല്യർ വലിയ സന്തോഷത്തോടെ+ ഏഴു ദിവസം പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം+ ആഘോ​ഷി​ച്ചു. ദിവസം​തോ​റും ലേവ്യ​രും പുരോ​ഹി​ത​ന്മാ​രും യഹോ​വ​യ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടി; അവർ ഉച്ചത്തിൽ സംഗീ​തോ​പ​ക​ര​ണങ്ങൾ വായിച്ച്‌ യഹോ​വയെ സ്‌തു​തി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക