25 ദാവീദും രാജാവിന്റെ ദിവ്യദർശിയായ ഗാദും+ നാഥാൻ+ പ്രവാചകനും നിർദേശിച്ചിരുന്നതനുസരിച്ച്+ ഹിസ്‌കിയ ലേവ്യരെ യഹോവയുടെ ഭവനത്തിൽ ഇലത്താളം, തന്ത്രിവാദ്യം, കിന്നരം എന്നിവയുമായി നിറുത്തിയിരുന്നു.+ കാരണം പ്രവാചകന്മാരിലൂടെ യഹോവ നൽകിയ നിർദേശമായിരുന്നു ഇത്.