വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 25:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 പിന്നെ ദാവീ​ദും സേവക​വി​ഭാ​ഗ​ങ്ങ​ളു​ടെ തലവന്മാ​രും കൂടി ആസാഫി​ന്റെ​യും ഹേമാ​ന്റെ​യും യദൂഥൂന്റെയും+ ആൺമക്ക​ളിൽ ചിലരെ കിന്നരം, തന്ത്രി​വാ​ദ്യ​ങ്ങൾ,+ ഇലത്താളം+ എന്നിവ​യു​ടെ അകമ്പടി​യോ​ടെ പ്രവചി​ക്കാൻവേണ്ടി നിയമി​ച്ചു. ഈ സേവന​ത്തി​നു​വേണ്ടി നിയമി​ത​രാ​യവർ ഇവരാണ്‌:

  • 1 ദിനവൃത്താന്തം 25:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഇവർ എല്ലാവ​രും അവരുടെ അപ്പന്റെ നേതൃ​ത്വ​ത്തിൽ ഇലത്താളം, തന്ത്രി​വാ​ദ്യം, കിന്നരം+ എന്നിവ​യോ​ടു​കൂ​ടെ യഹോ​വ​യു​ടെ ഭവനത്തിൽ പാട്ടു പാടി അവിടെ ശുശ്രൂഷ ചെയ്‌തു.

      രാജാ​വി​ന്റെ നിർദേ​ശ​മ​നു​സ​രി​ച്ചാണ്‌ ആസാഫ്‌, യദൂഥൂൻ, ഹേമാൻ എന്നിവർ പ്രവർത്തി​ച്ചി​രു​ന്നത്‌.

  • 2 ദിനവൃത്താന്തം 9:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 രാജാവ്‌ ആ രക്തചന്ദ​ന​ത്ത​ടി​കൊണ്ട്‌ യഹോ​വ​യു​ടെ ഭവനത്തി​ലും രാജാ​വി​ന്റെ കൊട്ടാരത്തിലും+ ഗോവണിപ്പടികളും+ ഗായകർക്കു വേണ്ട കിന്നര​ങ്ങ​ളും തന്ത്രി​വാ​ദ്യ​ങ്ങ​ളും നിർമി​ച്ചു.+ മുമ്പൊ​രി​ക്ക​ലും അത്രയും നല്ല രക്തചന്ദ​ന​ത്ത​ടി​കൾ യഹൂദാ​ദേ​ശത്ത്‌ കണ്ടിട്ടില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക