വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 21:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 സിദെക്കിയ+ രാജാവ്‌ മൽക്കീ​യ​യു​ടെ മകനായ പശ്‌ഹൂരിനെയും+ പുരോ​ഹി​ത​നായ മയസേ​യ​യു​ടെ മകൻ സെഫന്യയെയും+ യിരെ​മ്യ​യു​ടെ അടുത്ത്‌ ഇങ്ങനെ​യൊ​രു അപേക്ഷ​യു​മാ​യി അയച്ചു: 2 “ബാബി​ലോ​ണി​ലെ നെബൂഖദ്‌നേസർ* രാജാവ്‌ ഞങ്ങൾക്കെ​തി​രെ യുദ്ധം ചെയ്യു​ക​യാണ്‌.+ അതു​കൊണ്ട്‌ ദയവായി ഞങ്ങൾക്കു​വേണ്ടി യഹോ​വ​യു​ടെ ഇഷ്ടം ചോദി​ച്ച​റി​യുക. ചില​പ്പോൾ, ഞങ്ങളുടെ കാര്യ​ത്തിൽ യഹോവ എന്തെങ്കി​ലും ഒരു അത്ഭുതം ചെയ്‌തി​ട്ട്‌ അയാൾ ഞങ്ങളെ വിട്ട്‌ പിൻവാ​ങ്ങി​യാ​ലോ.”+ അപ്പോൾ, യിരെ​മ്യക്ക്‌ യഹോ​വ​യിൽനിന്ന്‌ ഒരു സന്ദേശം കിട്ടി.

  • യിരെമ്യ 34:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘യഹൂദ​യി​ലെ സിദെ​ക്കിയ രാജാവിന്റെ+ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറയുക: “യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഈ നഗരത്തെ ബാബി​ലോൺരാ​ജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്കു​ന്നു. അവൻ അതിനെ ചുട്ടെ​രി​ക്കും.+

  • യിരെമ്യ 38:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 സിദെക്കിയ രാജാവ്‌ ആളയച്ച്‌ യിരെമ്യ പ്രവാ​ച​കനെ യഹോ​വ​യു​ടെ ഭവനത്തി​ലെ മൂന്നാം പ്രവേ​ശ​ന​മാർഗ​ത്തി​ലേക്കു വരുത്തി​ച്ചു. രാജാവ്‌ യിരെ​മ്യ​യോ​ടു പറഞ്ഞു: “എനിക്ക്‌ ഒരു കാര്യം ചോദി​ക്കാ​നുണ്ട്‌. എന്നിൽനി​ന്ന്‌ ഒന്നും ഒളിക്ക​രുത്‌.”

  • യിരെമ്യ 38:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 സിദെക്കിയ അപ്പോൾ യിരെ​മ്യ​യോ​ടു പറഞ്ഞു: “ഇക്കാര്യ​ങ്ങൾ മറ്റാരും അറിയ​രുത്‌; അറിഞ്ഞാൽ നിന്റെ ജീവൻ അപകട​ത്തി​ലാ​കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക