-
1 രാജാക്കന്മാർ 11:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 നെബാത്തിന്റെ മകനായ യൊരോബെയാം+ എന്നൊരാളുണ്ടായിരുന്നു; ശലോമോൻ രാജാവിന്റെ ദാസനായ+ അയാളും ശലോമോനോടു മത്സരിച്ചു.*+ സെരേദയിൽനിന്നുള്ള ഒരു എഫ്രയീമ്യനായിരുന്നു അയാൾ. അയാളുടെ അമ്മയുടെ പേര് സെറൂയ എന്നാണ്. സെറൂയ വിധവയായിരുന്നു. 27 അയാൾ ശലോമോനോടു മത്സരിച്ചതിന്റെ കാരണം ഇതായിരുന്നു: ശലോമോൻ മില്ലോ*+ പണിയുകയും അപ്പനായ ദാവീദിന്റെ നഗരത്തിന്റെ+ മതിൽ പണിതുപൂർത്തിയാക്കുകയും ചെയ്‌തു.
-