വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 7:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ആ 300 പേരും കൊമ്പു വിളി​ച്ചുകൊ​ണ്ടി​രു​ന്നു. അപ്പോൾ, പാളയ​ത്തി​ലു​ള്ള​വരെ​ല്ലാം വാൾ എടുത്ത്‌ പരസ്‌പരം പോരാടാൻ+ യഹോവ ഇടയാക്കി. ആ സൈന്യം സെരേ​ര​യ്‌ക്കുള്ള വഴിയേ ബേത്ത്‌-ശിത്ത വരെയും തബ്ബത്തിന്‌ അടുത്തുള്ള ആബേൽ-മെഹോലയുടെ+ അതിർത്തി വരെയും ഓടിപ്പോ​യി.

  • 1 ശമുവേൽ 14:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അങ്ങനെ, ശൗലും കൂടെ​യു​ണ്ടാ​യി​രുന്ന ജനം മുഴു​വ​നും ഒന്നിച്ചു​കൂ​ടി യുദ്ധത്തി​നു പോയി. ഫെലി​സ്‌ത്യർ പരസ്‌പരം വാളു​കൊ​ണ്ട്‌ പോരാ​ടുന്ന കാഴ്‌ച​യാണ്‌ അവർ കണ്ടത്‌. കലാപ​ക​ലു​ഷി​ത​മാ​യി​രു​ന്നു അവിടത്തെ സ്ഥിതി​ഗ​തി​കൾ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക