-
2 രാജാക്കന്മാർ 7:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 അവർ യോർദാൻ വരെ അവരെ പിന്തുടർന്നു. ഭയന്ന് ഓടിയപ്പോൾ സിറിയക്കാർ ഉപേക്ഷിച്ച വസ്ത്രങ്ങളും ഉപകരണങ്ങളും വഴിനീളെ ചിതറിക്കിടന്നിരുന്നു. ദൂതന്മാർ മടങ്ങിവന്ന് രാജാവിനെ വിവരം അറിയിച്ചു.
16 അപ്പോൾ ജനം ചെന്ന് സിറിയക്കാരുടെ പാളയം കൊള്ളയടിച്ചു. അങ്ങനെ യഹോവ പറഞ്ഞതുപോലെ,+ ഒരു ശേക്കെലിന് ഒരു സെയാ നേർത്ത ധാന്യപ്പൊടിയും ഒരു ശേക്കെലിനു രണ്ടു സെയാ ബാർളിയും ലഭിച്ചു.
-