2 രാജാക്കന്മാർ 11:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അഹസ്യ മരിച്ചെന്നു കണ്ടപ്പോൾ+ അമ്മ അഥല്യ+ രാജവംശത്തിലുള്ള എല്ലാവരെയും കൊന്നുകളഞ്ഞു.+ 2 രാജാക്കന്മാർ 11:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ജനങ്ങൾ ഓടുന്ന ശബ്ദം കേട്ടപ്പോൾ അഥല്യ ഉടനെ യഹോവയുടെ ഭവനത്തിൽ ജനത്തിന്റെ അടുത്തേക്കു ചെന്നു.+ 2 രാജാക്കന്മാർ 11:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അങ്ങനെ അവർ അഥല്യയെ പിടിച്ചുകൊണ്ടുപോയി. കുതിരകൾ രാജകൊട്ടാരത്തിലേക്കു+ പ്രവേശിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അഥല്യയെ കൊന്നുകളഞ്ഞു. 2 ദിനവൃത്താന്തം 24:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദുഷ്ടസ്‌ത്രീയായ ആ അഥല്യയുടെ മക്കൾ+ സത്യദൈവത്തിന്റെ ഭവനത്തിൽ അതിക്രമിച്ചുകയറി+ യഹോവയുടെ ഭവനത്തിലെ വിശുദ്ധവസ്തുക്കളെല്ലാം എടുത്ത് ബാൽ ദൈവങ്ങളെ ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്നു.”
16 അങ്ങനെ അവർ അഥല്യയെ പിടിച്ചുകൊണ്ടുപോയി. കുതിരകൾ രാജകൊട്ടാരത്തിലേക്കു+ പ്രവേശിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അഥല്യയെ കൊന്നുകളഞ്ഞു.
7 ദുഷ്ടസ്‌ത്രീയായ ആ അഥല്യയുടെ മക്കൾ+ സത്യദൈവത്തിന്റെ ഭവനത്തിൽ അതിക്രമിച്ചുകയറി+ യഹോവയുടെ ഭവനത്തിലെ വിശുദ്ധവസ്തുക്കളെല്ലാം എടുത്ത് ബാൽ ദൈവങ്ങളെ ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്നു.”