-
യോശുവ 14:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 അതുകൊണ്ട്, യഹോവ അന്നു വാഗ്ദാനം ചെയ്‌ത ഈ മലനാട് എനിക്കു തരുക. കോട്ടമതിലുകളോടുകൂടിയ മഹാനഗരങ്ങളുള്ള+ അനാക്യർ+ അവിടെയുള്ളതായി യോശുവ അന്നു കേട്ടതാണല്ലോ. എങ്കിലും, യഹോവ ഉറപ്പു തന്നതുപോലെ ഞാൻ അവരെ ഓടിച്ചുകളയും,*+ യഹോവ തീർച്ചയായും എന്റെകൂടെയുണ്ടായിരിക്കും.”+
13 അങ്ങനെ, യോശുവ യഫുന്നയുടെ മകനായ കാലേബിനെ അനുഗ്രഹിച്ച് ഹെബ്രോൻ അവകാശമായി കൊടുത്തു.+
-