ന്യായാധിപന്മാർ 11:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 കുറച്ച് കാലത്തിനു ശേഷം അമ്മോന്യർ ഇസ്രായേലിനോടു യുദ്ധം ചെയ്‌തു.+ 2 ശമുവേൽ 10:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദാവീദിനു തങ്ങളോടു വെറുപ്പായി എന്ന് അമ്മോന്യർക്കു മനസ്സിലായി. അതുകൊണ്ട് അമ്മോന്യർ ആളയച്ച് ബേത്ത്-രഹോബിലെയും+ സോബയിലെയും+ സിറിയക്കാരിൽനിന്ന് 20,000 കാലാളുകളെയും ഇഷ്‌തോബിൽനിന്ന്* 12,000 പേരെയും മാഖയിലെ+ രാജാവിനെയും അദ്ദേഹത്തിന്റെ 1,000 ആളുകളെയും കൂലിക്കെടുത്തു.+ 2 ദിനവൃത്താന്തം 20:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അതിനു ശേഷം മോവാബ്യരും+ അമ്മോന്യരും+ ചില അമ്മോനീമ്യരോടൊപ്പം* യഹോശാഫാത്തിനു നേരെ യുദ്ധത്തിനു വന്നു. യിരെമ്യ 49:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 49 അമ്മോന്യരെക്കുറിച്ച്+ യഹോവ പറയുന്നു: “ഇസ്രായേലിന് ആൺമക്കളില്ലേ? അവന് അനന്തരാവകാശികളില്ലേ? പിന്നെ എന്താണു മൽക്കാം+ ഗാദിന്റെ ദേശം കൈവശപ്പെടുത്തിയത്?+ അവന്റെ ആരാധകർ ഇസ്രായേൽനഗരങ്ങളിൽ താമസിക്കുന്നത് എന്താണ്?”
6 ദാവീദിനു തങ്ങളോടു വെറുപ്പായി എന്ന് അമ്മോന്യർക്കു മനസ്സിലായി. അതുകൊണ്ട് അമ്മോന്യർ ആളയച്ച് ബേത്ത്-രഹോബിലെയും+ സോബയിലെയും+ സിറിയക്കാരിൽനിന്ന് 20,000 കാലാളുകളെയും ഇഷ്‌തോബിൽനിന്ന്* 12,000 പേരെയും മാഖയിലെ+ രാജാവിനെയും അദ്ദേഹത്തിന്റെ 1,000 ആളുകളെയും കൂലിക്കെടുത്തു.+
20 അതിനു ശേഷം മോവാബ്യരും+ അമ്മോന്യരും+ ചില അമ്മോനീമ്യരോടൊപ്പം* യഹോശാഫാത്തിനു നേരെ യുദ്ധത്തിനു വന്നു.
49 അമ്മോന്യരെക്കുറിച്ച്+ യഹോവ പറയുന്നു: “ഇസ്രായേലിന് ആൺമക്കളില്ലേ? അവന് അനന്തരാവകാശികളില്ലേ? പിന്നെ എന്താണു മൽക്കാം+ ഗാദിന്റെ ദേശം കൈവശപ്പെടുത്തിയത്?+ അവന്റെ ആരാധകർ ഇസ്രായേൽനഗരങ്ങളിൽ താമസിക്കുന്നത് എന്താണ്?”