-
സംഖ്യ 8:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 “ലേവ്യർക്കുള്ള ചട്ടം ഇതാണ്: 25-ഉം അതിനു മുകളിലും പ്രായമുള്ള എല്ലാ ലേവ്യപുരുഷന്മാരും സാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നവരുടെ ഗണത്തിൽ ചേരണം.
-
-
1 ദിനവൃത്താന്തം 23:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 ഇവരായിരുന്നു പിതൃഭവനങ്ങളനുസരിച്ച്, പിതൃഭവനങ്ങളുടെ തലവന്മാരനുസരിച്ച്, ലേവിയുടെ ആൺമക്കൾ. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള ഈ പുരുഷന്മാരുടെ എണ്ണമെടുത്ത് പേരുപേരായി രേഖയിൽ ചേർത്തിരുന്നു. അവർ യഹോവയുടെ ഭവനത്തിലെ സേവനങ്ങൾ ചെയ്തുപോന്നു.
-