-
ആവർത്തനം 32:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
ഇതൊന്നും ചെയ്‌തത് യഹോവയല്ല” എന്നു പറഞ്ഞ്
എന്റെ എതിരാളികൾ അതു തെറ്റായി വ്യാഖ്യാനിക്കുമോ+ എന്നു ഞാൻ ഭയപ്പെട്ടു.
-
-
ദാനിയേൽ 3:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 നെബൂഖദ്‌നേസർ അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്-നെഗൊയേ, നിങ്ങൾ എന്റെ ദൈവങ്ങളെ സേവിക്കുന്നില്ലെന്നും+ ഞാൻ സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കാൻ കൂട്ടാക്കുന്നില്ലെന്നും കേട്ടതു നേരാണോ? 15 ഇപ്പോൾ കൊമ്പ്, കുഴൽവാദ്യം, സീതെർ, ചെറുകിന്നരം, തന്ത്രിവാദ്യം, സഞ്ചിവാദ്യം, മറ്റു സംഗീതോപകരണങ്ങൾ എന്നിവയുടെ ശബ്ദം കേൾക്കുമ്പോൾ വീണ് ഞാൻ സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കാൻ തയ്യാറായാൽ നല്ലത്. ആരാധിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ ഉടനടി നിങ്ങളെ കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിയും. എന്റെ കൈകളിൽനിന്ന് നിങ്ങളെ രക്ഷിക്കാൻ ഏതു ദൈവത്തിനു കഴിയുമെന്നു നോക്കട്ടെ.”+
-