വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 5:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 എന്നാൽ ഫറവോൻ പറഞ്ഞു: “ഇസ്രായേ​ലി​നെ വിട്ടയ​യ്‌ക്ക​ണ​മെന്ന യഹോ​വ​യു​ടെ വാക്കു ഞാൻ കേൾക്കാൻമാ​ത്രം അവൻ ആരാണ്‌?+ ഞാൻ യഹോ​വയെ അറിയു​കയേ ഇല്ല. മാത്രമല്ല ഞാൻ ഇസ്രായേ​ലി​നെ വിട്ടയ​യ്‌ക്കാ​നുംപോ​കു​ന്നില്ല.”+

  • 2 ദിനവൃത്താന്തം 32:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 നിങ്ങളെ ഇങ്ങനെ വഞ്ചിക്കാ​നും വഴി​തെ​റ്റി​ക്കാ​നും ഹിസ്‌കി​യയെ അനുവ​ദി​ക്ക​രുത്‌!+ മറ്റു ജനതക​ളു​ടെ​യും രാജ്യ​ങ്ങ​ളു​ടെ​യും ദൈവ​ങ്ങൾക്കൊ​ന്നും എന്റെയോ എന്റെ പൂർവി​ക​രു​ടെ​യോ കൈയിൽനി​ന്ന്‌ അവരുടെ ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞി​ട്ടില്ല. പിന്നെ എങ്ങനെ നിങ്ങളു​ടെ ദൈവം നിങ്ങളെ എന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കും? അതു​കൊണ്ട്‌ നിങ്ങൾ ഹിസ്‌കി​യയെ വിശ്വ​സി​ക്ക​രുത്‌.’”+

  • യശയ്യ 36:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അപ്പോൾ റബ്‌ശാ​ക്കെ അവരോ​ടു പറഞ്ഞു: “ഹിസ്‌കി​യ​യോട്‌ ഇങ്ങനെ പറയുക: ‘അസീറി​യ​യു​ടെ മഹാരാ​ജാവ്‌ പറയുന്നു: “എന്തു വിശ്വ​സി​ച്ചാ​ണു നീ ഇത്ര ധൈര്യ​ത്തോ​ടി​രി​ക്കു​ന്നത്‌?+

  • യശയ്യ 36:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ആ ദേശങ്ങ​ളി​ലെ എല്ലാ ദൈവ​ങ്ങ​ളി​ലും​വെച്ച്‌ ആർക്കാണ്‌ എന്റെ കൈയിൽനി​ന്ന്‌ അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞി​ട്ടു​ള്ളത്‌? പിന്നെ എങ്ങനെ യഹോ​വ​യ്‌ക്ക്‌ യരുശ​ലേ​മി​നെ എന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കാൻ കഴിയും?”’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക