വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 8:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ഞങ്ങളുടെ ദൈവ​ത്തി​ന്റെ അനു​ഗ്രഹം ഞങ്ങൾക്കു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ അവർക്ക്‌ ഇസ്രായേ​ലി​ന്റെ മകനായ ലേവി​യു​ടെ കൊച്ചു​മ​ക​നായ മഹ്ലിയുടെ+ ആൺമക്ക​ളിൽപ്പെട്ട ജ്ഞാനി​യായ ശേരെബ്യയെയും+ ശേരെ​ബ്യ​യു​ടെ ആൺമക്കളെ​യും സഹോ​ദ​ര​ന്മാരെ​യും കൊണ്ടു​വ​രാൻ കഴിഞ്ഞു. അവർ ആകെ 18 പേർ. 19 കൂടാതെ ഹശബ്യയെ​യും മെരാര്യനായ+ എശയ്യ​യെ​യും സഹോ​ദ​ര​ന്മാരെ​യും അവരുടെ ആൺമക്കളെ​യും അവർ കൊണ്ടു​വന്നു. അവർ ആകെ 20 പേർ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക