22 സത്യദൈവം അവർക്കു സന്തോഷം നൽകിയതുകൊണ്ടും ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ഭവനം പണിയുന്നതിൽ സഹായിക്കാനായി അസീറിയൻ രാജാവിന്റെ ഹൃദയം അവർക്ക് അനുകൂലമാക്കിയതുകൊണ്ടും+ അവർ ആഹ്ലാദത്തോടെ ഏഴു ദിവസം പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഉത്സവം കൊണ്ടാടി.+