പുറപ്പാട് 14:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അങ്ങനെ ഫറവോന്റെ ഹൃദയം കഠിനമാകാൻ ഞാൻ അനുവദിക്കും.+ അവൻ അവരെ പിന്തുടരും. ഞാനോ ഫറവോനെയും അവന്റെ സൈന്യത്തെയും ഉപയോഗിച്ച് എന്നെ മഹത്ത്വപ്പെടുത്തും.+ ഞാൻ യഹോവ എന്ന് ഈജിപ്തുകാർ നിശ്ചയമായും അറിയും.”+ ഇസ്രായേല്യർ അങ്ങനെതന്നെ ചെയ്തു. എസ്ര 7:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 യരുശലേമിലെ യഹോവയുടെ ഭവനം മോടി പിടിപ്പിക്കാൻ രാജാവിന്റെ ഹൃദയത്തിൽ തോന്നിച്ച നമ്മുടെ പൂർവികരുടെ ദൈവമായ യഹോവയ്ക്കു സ്തുതി!+
4 അങ്ങനെ ഫറവോന്റെ ഹൃദയം കഠിനമാകാൻ ഞാൻ അനുവദിക്കും.+ അവൻ അവരെ പിന്തുടരും. ഞാനോ ഫറവോനെയും അവന്റെ സൈന്യത്തെയും ഉപയോഗിച്ച് എന്നെ മഹത്ത്വപ്പെടുത്തും.+ ഞാൻ യഹോവ എന്ന് ഈജിപ്തുകാർ നിശ്ചയമായും അറിയും.”+ ഇസ്രായേല്യർ അങ്ങനെതന്നെ ചെയ്തു.
27 യരുശലേമിലെ യഹോവയുടെ ഭവനം മോടി പിടിപ്പിക്കാൻ രാജാവിന്റെ ഹൃദയത്തിൽ തോന്നിച്ച നമ്മുടെ പൂർവികരുടെ ദൈവമായ യഹോവയ്ക്കു സ്തുതി!+