വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 17:27-29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ദാവീദ്‌ മഹനയീ​മിൽ എത്തിയ ഉടനെ അമ്മോ​ന്യ​രു​ടെ രബ്ബയിൽനിന്ന്‌+ നാഹാ​ശി​ന്റെ മകനായ ശോബി​യും ലോ-ദബാരിൽനി​ന്ന്‌ അമ്മീ​യേ​ലി​ന്റെ മകനായ മാഖീരും+ രോ​ഗെ​ലീ​മിൽനിന്ന്‌ ഗിലെ​യാ​ദ്യ​നായ ബർസില്ലായിയും+ 28 കിടക്കകൾ, ചരുവങ്ങൾ, മൺകലങ്ങൾ, ഗോതമ്പ്‌, ബാർളി, ധാന്യപ്പൊ​ടി, മലർ, വലിയ പയർ, പരിപ്പ്‌, ഉണക്കിയ ധാന്യം, 29 തേൻ, വെണ്ണ, ആട്‌, പാൽക്കട്ടി* എന്നിവ കൊണ്ടു​വന്നു. “ജനം വിജന​ഭൂ​മി​യിൽ വിശന്നും ദാഹി​ച്ചും വലയു​ക​യാ​യി​രി​ക്കും” എന്നു പറഞ്ഞ്‌ ദാവീ​ദി​നും കൂടെ​യു​ള്ള​വർക്കും കഴിക്കാൻവേണ്ടി കൊണ്ടുവന്നതായിരുന്നു+ ഇവയെ​ല്ലാം.+

  • 1 രാജാക്കന്മാർ 2:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “എന്നാൽ ഗിലെ​യാ​ദ്യ​നായ ബർസില്ലായിയുടെ+ ആൺമക്ക​ളോ​ടു നീ അചഞ്ചല​മായ സ്‌നേഹം കാണി​ക്കണം. നിന്റെ മേശയിൽനി​ന്ന്‌ ഭക്ഷിക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ അവരെ​യും ഉൾപ്പെ​ടു​ത്തണം. കാരണം ഞാൻ നിന്റെ സഹോ​ദ​ര​നായ അബ്‌ശാ​ലോ​മി​ന്റെ അടുത്തു​നിന്ന്‌ ഓടിപ്പോയപ്പോൾ+ അവർ എനിക്കു സഹായ​വും പിന്തുണയും+ തന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക