വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 4:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 (മുഖ്യ ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥ​നായ രഹൂമും പകർപ്പെ​ഴു​ത്തു​കാ​ര​നായ ശിംശാ​യി​യും അവരുടെ സഹപ്ര​വർത്ത​ക​രായ ന്യായാ​ധി​പ​ന്മാർ, ഉപഗവർണർമാർ എന്നിവ​രും സെക്ര​ട്ട​റി​മാ​രും ഏരെക്കിലെ+ ജനങ്ങളും ബാബിലോൺകാ​രും ശൂശയിലെ+ ഏലാമ്യരും+ ചേർന്നാ​ണ്‌ അത്‌ എഴുതി​യത്‌.

  • നെഹമ്യ 1:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 1 ഹഖല്യ​യു​ടെ മകനായ നെഹമ്യയുടെ*+ വാക്കുകൾ: 20-ാം വർഷം* കിസ്ലേവ്‌* മാസത്തിൽ ഞാൻ ശൂശൻ*+ കോട്ടയിലായിരുന്ന* കാലം.

  • എസ്ഥേർ 1:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അദ്ദേഹം ശൂശൻ*+ കോട്ടയിലുള്ള* രാജാ​സ​ന​ത്തിൽ ഇരിക്കു​മ്പോൾ,

  • ദാനിയേൽ 8:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ഏലാം+ സംസ്ഥാ​ന​ത്തി​ലെ ശൂശൻ*+ കോട്ടയിലായിരുന്നു* ഞാൻ. ഞാൻ ദർശനം കണ്ടു​കൊ​ണ്ടി​രു​ന്നു. ഊലായി നദിയുടെ* അരികിൽ ഞാൻ നിൽക്കു​ക​യാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക