-
എസ്ഥേർ 6:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അന്നു രാത്രി രാജാവിന് ഉറക്കം വന്നില്ല. അതുകൊണ്ട്, അക്കാലത്തെ ചരിത്രപുസ്‌തകം+ കൊണ്ടുവരാൻ രാജാവ് കല്പിച്ചു; അതു രാജാവിനെ വായിച്ചുകേൾപ്പിച്ചു. 2 അഹശ്വേരശ് രാജാവിനെ വകവരുത്താൻ* ബിഗ്ധാനും തേരെശും ഗൂഢാലോചന നടത്തിയതിനെക്കുറിച്ച് മൊർദെഖായി അറിയിച്ച കാര്യം അതിൽ രേഖപ്പെടുത്തിയിരിക്കുന്നതു രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവർ രണ്ടു പേരും രാജാവിന്റെ വാതിൽക്കാവൽക്കാരായ കൊട്ടാരോദ്യോഗസ്ഥന്മാരായിരുന്നു.+
-