വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 1:6-8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അങ്ങനെയിരിക്കെ സത്യ​ദൈ​വ​ത്തി​ന്റെ പുത്രന്മാർ*+ യഹോ​വ​യു​ടെ സന്നിധിയിൽ+ ചെന്നു​നിൽക്കുന്ന ദിവസം വന്നെത്തി. അവരോ​ടൊ​പ്പം സാത്താനും+ അവിടെ പ്രവേ​ശി​ച്ചു.+

      7 യഹോവ സാത്താ​നോട്‌, “നീ എവി​ടെ​നി​ന്നാ​ണു വരുന്നത്‌” എന്നു ചോദി​ച്ചു. “ഭൂമി മുഴുവൻ ചുറ്റിനടന്ന്‌+ എല്ലാം ഒന്നു നോക്കി​യി​ട്ടു വരുക​യാണ്‌” എന്നു സാത്താൻ യഹോ​വ​യോ​ടു പറഞ്ഞു. 8 അപ്പോൾ യഹോവ സാത്താ​നോ​ടു ചോദി​ച്ചു: “എന്റെ ദാസനായ ഇയ്യോ​ബി​നെ നീ ശ്രദ്ധി​ച്ചോ? അവനെ​പ്പോ​ലെ മറ്റാരും ഭൂമി​യി​ലില്ല. അവൻ ദൈവ​ഭ​ക്ത​നും നേരു​ള്ള​വ​നും നിഷ്‌കളങ്കനും*+ ആണ്‌, തെറ്റായ കാര്യ​ങ്ങ​ളൊ​ന്നും അവൻ ചെയ്യാ​റില്ല.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക