3മഹാപുരോഹിതനായ യോശുവ+ ദൈവദൂതന്റെ മുന്നിൽ നിൽക്കുന്നത് യഹോവ എനിക്കു കാണിച്ചുതന്നു. യോശുവയെ എതിർക്കാനായി സാത്താൻ അദ്ദേഹത്തിന്റെ വലതുഭാഗത്ത്+ നിൽക്കുന്നുണ്ടായിരുന്നു.
9 ഈ വലിയ ഭീകരസർപ്പത്തെ,+ അതായത് ഭൂലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്ന+ പിശാച്+ എന്നും സാത്താൻ+ എന്നും അറിയപ്പെടുന്ന ആ പഴയ പാമ്പിനെ,+ താഴെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു.+ അവനെയും അവന്റെകൂടെ അവന്റെ ദൂതന്മാരെയും താഴേക്ക് എറിഞ്ഞു.