സങ്കീർത്തനം 10:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 പക്ഷേ, അങ്ങ് കഷ്ടപ്പാടും ദുരിതവും കാണുന്നു. ഇതെല്ലാം കാണുമ്പോൾ അങ്ങ് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു.+ നിർഭാഗ്യവാനായ ആ ഇര അങ്ങയിലേക്കു തിരിയുന്നു.+അനാഥന്* അങ്ങ് തുണയായുണ്ടല്ലോ.+ സങ്കീർത്തനം 140:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 യഹോവ സാധുക്കൾക്കുവേണ്ടി വാദിക്കുമെന്നുംദരിദ്രനു നീതി നടത്തിക്കൊടുക്കുമെന്നും എനിക്ക് അറിയാം.+ സുഭാഷിതങ്ങൾ 22:22, 23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ദരിദ്രനാണല്ലോ എന്ന് ഓർത്ത് നീ ഒരാളെ കൊള്ളയടിക്കരുത്;*+സാധുക്കളെ നഗരകവാടത്തിൽവെച്ച് തകർക്കരുത്.+23 യഹോവ അവരുടെ കേസ് വാദിക്കും;+അവരെ ചതിക്കുന്നവരുടെ ജീവനെടുക്കും.
14 പക്ഷേ, അങ്ങ് കഷ്ടപ്പാടും ദുരിതവും കാണുന്നു. ഇതെല്ലാം കാണുമ്പോൾ അങ്ങ് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു.+ നിർഭാഗ്യവാനായ ആ ഇര അങ്ങയിലേക്കു തിരിയുന്നു.+അനാഥന്* അങ്ങ് തുണയായുണ്ടല്ലോ.+
12 യഹോവ സാധുക്കൾക്കുവേണ്ടി വാദിക്കുമെന്നുംദരിദ്രനു നീതി നടത്തിക്കൊടുക്കുമെന്നും എനിക്ക് അറിയാം.+
22 ദരിദ്രനാണല്ലോ എന്ന് ഓർത്ത് നീ ഒരാളെ കൊള്ളയടിക്കരുത്;*+സാധുക്കളെ നഗരകവാടത്തിൽവെച്ച് തകർക്കരുത്.+23 യഹോവ അവരുടെ കേസ് വാദിക്കും;+അവരെ ചതിക്കുന്നവരുടെ ജീവനെടുക്കും.