8 കിമാ നക്ഷത്രസമൂഹവും കെസിൽ നക്ഷത്രസമൂഹവും ഉണ്ടാക്കിയവൻ,+
കൂരിരുട്ടിനെ പ്രഭാതമാക്കി മാറ്റുന്നവൻ,
പ്രഭാതത്തെ രാത്രിപോലെ ഇരുളാക്കുന്നവൻ,+
ഭൂമിയിൽ പെയ്യേണ്ടതിനു സമുദ്രത്തിലെ വെള്ളത്തെ വിളിച്ചുവരുത്തുന്നവൻ,+
യഹോവ എന്നല്ലോ ആ ദൈവത്തിന്റെ പേര്.