1 ശമുവേൽ 22:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അപ്പോൾ, ശൗലിന്റെ ദാസന്മാരുടെ മേൽ നിയമിതനായിരുന്ന ഏദോമ്യനായ ദോവേഗ്+ പറഞ്ഞു:+ “യിശ്ശായിയുടെ മകൻ, നോബിലുള്ള അഹീതൂബിന്റെ മകനായ അഹിമേലെക്കിന്റെ അടുത്ത് വന്നതു ഞാൻ കണ്ടു.+ 1 ശമുവേൽ 22:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അപ്പോൾ, രാജാവ് ദോവേഗിനോടു പറഞ്ഞു:+ “നീ ചെന്ന് പുരോഹിതന്മാരെ കൊല്ലൂ!” ഉടനെ, ഏദോമ്യനായ+ ദോവേഗ് ചെന്ന് പുരോഹിതന്മാരെ കൊന്നു. ലിനൻ ഏഫോദ് ധരിച്ച 85 പുരുഷന്മാരെയാണു ദോവേഗ് അന്നേ ദിവസം കൊന്നത്.+ സങ്കീർത്തനം 109:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ദുഷ്ടനും വഞ്ചകനും എനിക്ക് എതിരെ വായ് തുറക്കുന്നു; അവരുടെ നാവ് എന്നെപ്പറ്റി നുണ പറയുന്നു;+
9 അപ്പോൾ, ശൗലിന്റെ ദാസന്മാരുടെ മേൽ നിയമിതനായിരുന്ന ഏദോമ്യനായ ദോവേഗ്+ പറഞ്ഞു:+ “യിശ്ശായിയുടെ മകൻ, നോബിലുള്ള അഹീതൂബിന്റെ മകനായ അഹിമേലെക്കിന്റെ അടുത്ത് വന്നതു ഞാൻ കണ്ടു.+
18 അപ്പോൾ, രാജാവ് ദോവേഗിനോടു പറഞ്ഞു:+ “നീ ചെന്ന് പുരോഹിതന്മാരെ കൊല്ലൂ!” ഉടനെ, ഏദോമ്യനായ+ ദോവേഗ് ചെന്ന് പുരോഹിതന്മാരെ കൊന്നു. ലിനൻ ഏഫോദ് ധരിച്ച 85 പുരുഷന്മാരെയാണു ദോവേഗ് അന്നേ ദിവസം കൊന്നത്.+