1 ശമുവേൽ 17:45 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 45 അപ്പോൾ ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ഏറുകുന്തവും കൊണ്ട് എന്റെ നേർക്കു വരുന്നു.+ പക്ഷേ, ഞാനോ നീ വെല്ലുവിളിച്ച+ ഇസ്രായേൽപടനിരയുടെ ദൈവമായ, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നാമത്തിൽ+ നിന്റെ നേർക്കു വരുന്നു. സങ്കീർത്തനം 18:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനും.+ എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+അങ്ങല്ലോ എന്റെ പരിചയും രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+ സുഭാഷിതങ്ങൾ 18:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവയുടെ പേര് ബലമുള്ള ഗോപുരം.+ നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് സംരക്ഷണം നേടും.*+
45 അപ്പോൾ ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ഏറുകുന്തവും കൊണ്ട് എന്റെ നേർക്കു വരുന്നു.+ പക്ഷേ, ഞാനോ നീ വെല്ലുവിളിച്ച+ ഇസ്രായേൽപടനിരയുടെ ദൈവമായ, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നാമത്തിൽ+ നിന്റെ നേർക്കു വരുന്നു.
2 യഹോവ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനും.+ എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+അങ്ങല്ലോ എന്റെ പരിചയും രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+