വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 23:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 ഇസ്രായേലിന്റെ ദൈവം സംസാ​രി​ച്ചു;

      ഇസ്രായേ​ലിൻ പാറ+ എന്നോടു മൊഴി​ഞ്ഞു:

      ‘മനുഷ്യ​രെ ഭരിക്കു​ന്നവൻ നീതി​നി​ഷ്‌ഠ​നാ​യി​രി​ക്കുമ്പോൾ,+

      ദൈവ​ഭ​യത്തോ​ടെ അവൻ ഭരണം നടത്തു​മ്പോൾ,+

       4 അതു മേഘര​ഹി​ത​മായ പ്രഭാ​ത​ത്തിൽ

      സൂര്യൻ പ്രഭ ചൊരി​യു​ന്ന​തുപോ​ലെ.+

      അതു മഴ തോർന്നി​ട്ടുള്ള തെളി​വുപോ​ലെ;

      അതു നിലത്തു​നിന്ന്‌ പുൽനാ​മ്പു​കൾ മുളപ്പി​ക്കു​ന്ന​ല്ലോ.’+

  • സുഭാഷിതങ്ങൾ 16:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 രാജാവിന്റെ മുഖ​പ്ര​സാ​ദ​ത്തിൽ ജീവനു​ണ്ട്‌;

      അദ്ദേഹ​ത്തി​ന്റെ പ്രീതി വസന്തകാ​ലത്തെ മഴമേ​ഘം​പോ​ലെ.+

  • സുഭാഷിതങ്ങൾ 19:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 രാജകോപം സിംഹത്തിന്റെ* മുരൾച്ച​പോ​ലെ;+

      രാജാ​വി​ന്റെ പ്രീതി ഇലകളി​ലെ മഞ്ഞുതു​ള്ളി​പോ​ലെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക