-
യിരെമ്യ 23:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ കളങ്കിതരാണ്.*+
എന്റെ സ്വന്തഭവനത്തിൽപ്പോലും അവരുടെ ദുഷ്ടത ഞാൻ കണ്ടിരിക്കുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
12 “അതുകൊണ്ട്, അവരുടെ പാത വഴുവഴുപ്പുള്ളതും ഇരുട്ടു നിറഞ്ഞതും ആകും.+
അവരെ പിടിച്ച് തള്ളും; അപ്പോൾ അവർ വീഴും.
കണക്കുതീർപ്പിന്റെ നാളിൽ
ഞാൻ അവർക്കു ദുരന്തം വരുത്തും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
-