വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 29:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 “എന്നാൽ ഈ ആണയിലെ വാക്കുകൾ കേട്ടി​ട്ടും, ‘എനിക്കു മനസ്സിൽ* തോന്നു​ന്ന​തു​പോ​ലെ നടന്നാ​ലും ഞാൻ സമാധാ​ന​ത്തോ​ടെ കഴിയും’ എന്നു പറഞ്ഞ്‌ ഒരു വ്യക്തി തന്റെ ഹൃദയ​ത്തിൽ വീമ്പി​ള​ക്കി​ക്കൊണ്ട്‌ തന്റെ വഴിയി​ലുള്ള എല്ലാത്തിനും* നാശം വിതച്ചാൽ 20 യഹോവ അയാ​ളോ​ടു ക്ഷമിക്കില്ല.+ യഹോ​വ​യു​ടെ ഉഗ്ര​കോ​പം അയാൾക്കു നേരെ ആളിക്ക​ത്തു​ക​യും ഈ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന ശാപങ്ങ​ളെ​ല്ലാം അയാളു​ടെ മേൽ വരുക​യും ചെയ്യും.+ യഹോവ ഉറപ്പാ​യും അയാളു​ടെ പേര്‌ ആകാശ​ത്തിൻകീ​ഴിൽനിന്ന്‌ മായ്‌ച്ചു​ക​ള​യും.

  • സങ്കീർത്തനം 100:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 യഹോവ ദൈവ​മെന്ന്‌ അറിയു​വിൻ.*+

      ദൈവമാണു നമ്മെ ഉണ്ടാക്കി​യത്‌, നാം ദൈവ​ത്തി​നു​ള്ളവർ.*+

      നമ്മൾ ദൈവ​ത്തി​ന്റെ ജനം, ദൈവ​ത്തി​ന്റെ മേച്ചിൽപ്പു​റത്തെ ആടുകൾ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക