സംഖ്യ 21:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ജനം മോശയുടെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ യഹോവയ്ക്കും അങ്ങയ്‌ക്കും എതിരെ സംസാരിച്ച് പാപം ചെയ്തിരിക്കുന്നു.+ ഈ സർപ്പങ്ങളെ ഞങ്ങൾക്കിടയിൽനിന്ന് നീക്കാൻ യഹോവയോട് അപേക്ഷിക്കേണമേ.” മോശ ജനത്തിനുവേണ്ടി അപേക്ഷിച്ചു.+ ന്യായാധിപന്മാർ 4:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യാബീന്* ഇരുമ്പരിവാൾ ഘടിപ്പിച്ച* 900 യുദ്ധരഥങ്ങളുണ്ടായിരുന്നു;+ യാബീൻ ഇസ്രായേല്യരെ 20 വർഷം നിർദയം അടിച്ചമർത്തി.+ അതിനാൽ ഇസ്രായേല്യർ യഹോവയോടു കരഞ്ഞുനിലവിളിച്ചു.+
7 ജനം മോശയുടെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ യഹോവയ്ക്കും അങ്ങയ്‌ക്കും എതിരെ സംസാരിച്ച് പാപം ചെയ്തിരിക്കുന്നു.+ ഈ സർപ്പങ്ങളെ ഞങ്ങൾക്കിടയിൽനിന്ന് നീക്കാൻ യഹോവയോട് അപേക്ഷിക്കേണമേ.” മോശ ജനത്തിനുവേണ്ടി അപേക്ഷിച്ചു.+
3 യാബീന്* ഇരുമ്പരിവാൾ ഘടിപ്പിച്ച* 900 യുദ്ധരഥങ്ങളുണ്ടായിരുന്നു;+ യാബീൻ ഇസ്രായേല്യരെ 20 വർഷം നിർദയം അടിച്ചമർത്തി.+ അതിനാൽ ഇസ്രായേല്യർ യഹോവയോടു കരഞ്ഞുനിലവിളിച്ചു.+