ലേവ്യ 26:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 തക്ക കാലത്ത് ഞാൻ നിങ്ങൾക്കു മഴ തരും.+ ഭൂമി വിളവ് തരുകയും+ വൃക്ഷങ്ങൾ ഫലം നൽകുകയും ചെയ്യും. സങ്കീർത്തനം 67:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഭൂമി അതിന്റെ ഫലം തരും.+ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിക്കും.+ യശയ്യ 25:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 സൈന്യങ്ങളുടെ അധിപനായ യഹോവ ഈ പർവതത്തിൽ+ എല്ലാ ജനങ്ങൾക്കുംവേണ്ടി ഒരു വിരുന്ന് ഒരുക്കും;+വിശിഷ്ടമായ വിഭവങ്ങളുംമേത്തരം* വീഞ്ഞുംമജ്ജ നിറഞ്ഞ സമ്പുഷ്ടമായ വിഭവങ്ങളുംഅരിച്ചെടുത്ത മേത്തരം വീഞ്ഞും വിളമ്പും. യശയ്യ 30:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 നീ വിതയ്‌ക്കുന്ന വിത്തിനായി ദൈവം മഴ പെയ്യിക്കും;+ ദേശം സമൃദ്ധമായി ആഹാരം ഉത്പാദിപ്പിക്കും; അതു പോഷകസമ്പുഷ്ടമായ അപ്പം തരും.+ അന്നു നിന്റെ മൃഗങ്ങൾ വിശാലമായ പുൽപ്പുറങ്ങളിൽ മേഞ്ഞുനടക്കും.+
6 സൈന്യങ്ങളുടെ അധിപനായ യഹോവ ഈ പർവതത്തിൽ+ എല്ലാ ജനങ്ങൾക്കുംവേണ്ടി ഒരു വിരുന്ന് ഒരുക്കും;+വിശിഷ്ടമായ വിഭവങ്ങളുംമേത്തരം* വീഞ്ഞുംമജ്ജ നിറഞ്ഞ സമ്പുഷ്ടമായ വിഭവങ്ങളുംഅരിച്ചെടുത്ത മേത്തരം വീഞ്ഞും വിളമ്പും.
23 നീ വിതയ്‌ക്കുന്ന വിത്തിനായി ദൈവം മഴ പെയ്യിക്കും;+ ദേശം സമൃദ്ധമായി ആഹാരം ഉത്പാദിപ്പിക്കും; അതു പോഷകസമ്പുഷ്ടമായ അപ്പം തരും.+ അന്നു നിന്റെ മൃഗങ്ങൾ വിശാലമായ പുൽപ്പുറങ്ങളിൽ മേഞ്ഞുനടക്കും.+