വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 തക്ക കാലത്ത്‌ ഞാൻ നിങ്ങൾക്കു മഴ തരും.+ ഭൂമി വിളവ്‌ തരുകയും+ വൃക്ഷങ്ങൾ ഫലം നൽകു​ക​യും ചെയ്യും.

  • സങ്കീർത്തനം 85:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അതെ, നല്ലതെ​ന്തോ അത്‌ യഹോവ തരും;*+

      നമ്മുടെ ദേശം വിളവ്‌ നൽകും.+

  • യശയ്യ 30:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 നീ വിതയ്‌ക്കുന്ന വിത്തി​നാ​യി ദൈവം മഴ പെയ്യി​ക്കും;+ ദേശം സമൃദ്ധ​മാ​യി ആഹാരം ഉത്‌പാ​ദി​പ്പി​ക്കും; അതു പോഷ​ക​സ​മ്പു​ഷ്ട​മായ അപ്പം തരും.+ അന്നു നിന്റെ മൃഗങ്ങൾ വിശാ​ല​മായ പുൽപ്പു​റ​ങ്ങ​ളിൽ മേഞ്ഞു​ന​ട​ക്കും.+

  • യഹസ്‌കേൽ 34:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 നിലത്തെ മരങ്ങൾ കായ്‌ക്കും. മണ്ണു വിളവ്‌ തരും.+ അവർ ദേശത്ത്‌ സുരക്ഷി​ത​രാ​യി കഴിയും. ഞാൻ അവരുടെ നുകങ്ങൾ തകർത്ത്‌,+ അടിമ​ക​ളാ​ക്കി​യ​വ​രു​ടെ പിടി​യിൽനിന്ന്‌ അവരെ വിടു​വി​ക്കു​മ്പോൾ ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക