ആവർത്തനം 6:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 “ഇസ്രായേലേ, കേൾക്കുക: യഹോവ, നമ്മുടെ ദൈവമായ യഹോവ, ഒരുവനേ ഉള്ളൂ.+ സങ്കീർത്തനം 83:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 യഹോവ എന്നു പേരുള്ള അങ്ങ് മാത്രം+മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ആളുകൾ അറിയട്ടെ.+ യശയ്യ 44:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 സൈന്യങ്ങളുടെ അധിപനായ യഹോവ,ഇസ്രായേലിന്റെ രാജാവും+ വീണ്ടെടുപ്പുകാരനും+ ആയ യഹോവ, പറയുന്നു: ‘ഞാനാണ് ആദ്യവും അവസാനവും.+ ഞാനല്ലാതെ വേറൊരു ദൈവവുമില്ല.+ 1 കൊരിന്ത്യർ 8:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 വിഗ്രഹങ്ങൾക്ക് അർപ്പിച്ചതു കഴിക്കുന്നതിനെപ്പറ്റി പറയുകയാണെങ്കിൽ, വിഗ്രഹങ്ങൾ ഒന്നുമല്ലെന്നും+ ഏകദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല എന്നും നമുക്ക് അറിയാം.+
6 സൈന്യങ്ങളുടെ അധിപനായ യഹോവ,ഇസ്രായേലിന്റെ രാജാവും+ വീണ്ടെടുപ്പുകാരനും+ ആയ യഹോവ, പറയുന്നു: ‘ഞാനാണ് ആദ്യവും അവസാനവും.+ ഞാനല്ലാതെ വേറൊരു ദൈവവുമില്ല.+
4 വിഗ്രഹങ്ങൾക്ക് അർപ്പിച്ചതു കഴിക്കുന്നതിനെപ്പറ്റി പറയുകയാണെങ്കിൽ, വിഗ്രഹങ്ങൾ ഒന്നുമല്ലെന്നും+ ഏകദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല എന്നും നമുക്ക് അറിയാം.+