-
ഉൽപത്തി 2:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ച് അതിനെ വിശുദ്ധമായി പ്രഖ്യാപിച്ചു; കാരണം ഉദ്ദേശിച്ചവയെല്ലാം സൃഷ്ടിച്ച ദൈവം, സൃഷ്ടി എന്ന പ്രവൃത്തി തീർത്ത് ഏഴാം ദിവസം വിശ്രമിക്കാൻതുടങ്ങി.
-
-
സംഖ്യ 14:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 പക്ഷേ എന്റെ മഹത്ത്വം കണ്ടിട്ടും ഈജിപ്തിലും വിജനഭൂമിയിലും വെച്ച് ഞാൻ ചെയ്‌ത അടയാളങ്ങൾ കണ്ടിട്ടും+ ഈ പത്തു തവണ എന്നെ പരീക്ഷിക്കുകയും+ എന്റെ വാക്കു കേൾക്കാതിരിക്കുകയും+ ചെയ്‌ത ഒരാൾപ്പോലും 23 ഞാൻ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്‌ത ദേശം കാണില്ല. അതെ, എന്നോട് അനാദരവ് കാണിക്കുന്ന ഒരുത്തനും അതു കാണില്ല.+
-