വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 38:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 ആകാശത്തിലെ ജലഭര​ണി​കൾ കമിഴ്‌ത്താൻ ആർക്കു കഴിയും?+

      മേഘങ്ങളെ എണ്ണാൻമാ​ത്രം ജ്ഞാനം ആർക്കുണ്ട്‌?

  • സങ്കീർത്തനം 147:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ആകാശത്തെ മേഘം​കൊണ്ട്‌ മൂടുന്ന,

      ഭൂമിയിൽ മഴ പെയ്യി​ക്കുന്ന,+

      പർവതങ്ങളിൽ പുല്ലു മുളപ്പിക്കുന്ന+ ദൈവത്തെ സ്‌തു​തി​ക്കു​വിൻ.

  • യിരെമ്യ 10:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ദൈവം തന്റെ സ്വരം കേൾപ്പി​ക്കു​മ്പോൾ

      ആകാശ​ത്തി​ലെ വെള്ളം ഇളകി​മ​റി​യു​ന്നു;+

      ദൈവം ഭൂമി​യു​ടെ അറുതി​ക​ളിൽനിന്ന്‌ മേഘങ്ങൾ* ഉയരാൻ ഇടയാ​ക്കു​ന്നു.+

      മഴയ്‌ക്കാ​യി മിന്നൽപ്പി​ണ​രു​കൾ അയയ്‌ക്കു​ന്നു;*

      തന്റെ സംഭര​ണ​ശാ​ല​ക​ളിൽനിന്ന്‌ കാറ്റ്‌ അടിപ്പി​ക്കു​ന്നു.+

  • ആമോസ്‌ 9:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ‘ആകാശ​ത്തിൽ ഗോവ​ണി​കൾ നിർമി​ക്കു​ന്നവൻ,

      ഭൂമി​യു​ടെ മേൽ വിതാനം* പണിയു​ന്നവൻ,

      ഭൂമു​ഖത്ത്‌ മഴ പെയ്യിക്കാനായി+ കടലിലെ വെള്ളത്തെ വിളി​ച്ചു​വ​രു​ത്തു​ന്നവൻ,

      യഹോവ എന്നാണ​ല്ലോ അവന്റെ പേർ.’+

  • മത്തായി 5:45
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 45 അപ്പോൾ നിങ്ങൾ സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാ​വി​ന്റെ പുത്ര​ന്മാ​രാ​യി​ത്തീ​രും;+ കാരണം ദുഷ്ടന്മാ​രു​ടെ മേലും നല്ലവരു​ടെ മേലും സൂര്യനെ ഉദിപ്പി​ക്കു​ക​യും നീതി​മാ​ന്മാ​രു​ടെ മേലും നീതികെ​ട്ട​വ​രു​ടെ മേലും മഴ പെയ്യി​ക്കു​ക​യും ചെയ്യു​ന്ന​വ​നാ​ണ​ല്ലോ ദൈവം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക