വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 32:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ‘ദുരുദ്ദേ​ശ്യത്തോടെ​യാണ്‌ അവൻ അവരെ കൊണ്ടുപോ​യത്‌. അവരെ പർവത​ങ്ങ​ളിൽവെച്ച്‌ കൊന്ന്‌ ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കാ​നാ​യി​രു​ന്നു അവന്റെ പദ്ധതി’ എന്നു വെറുതേ എന്തിന്‌ ഈജി​പ്‌തു​കാരെക്കൊണ്ട്‌ പറയി​ക്കണം?+ അവരുടെ നേരെ അങ്ങയുടെ കോപം ജ്വലി​ക്ക​രു​തേ! സ്വന്തം ജനത്തി​ന്മേൽ ഇങ്ങനെയൊ​രു ആപത്തു കൊണ്ടു​വ​രാ​നുള്ള ആ തീരു​മാ​നത്തെ​ക്കു​റിച്ച്‌ ഒന്നുകൂ​ടി ആലോ​ചിക്കേ​ണമേ.*

  • സംഖ്യ 14:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അങ്ങ്‌ ഈ ജനത്തെ ഒന്നടങ്കം ക്ഷണത്തിൽ* സംഹരി​ച്ചാൽ അങ്ങയുടെ കീർത്തി കേട്ടി​ട്ടുള്ള ജനതകൾ ഇങ്ങനെ പറയും: 16 ‘ഈ ജനത്തിനു കൊടു​ക്കു​മെന്നു സത്യം ചെയ്‌ത ദേശ​ത്തേക്ക്‌ അവരെ കൊണ്ടു​പോ​കാൻ യഹോ​വ​യ്‌ക്കു കഴിഞ്ഞില്ല. അതു​കൊണ്ട്‌ അവൻ അവരെ വിജന​ഭൂ​മി​യിൽവെച്ച്‌ കൊന്നു​മു​ടി​ച്ചു!’+

  • ആവർത്തനം 32:26, 27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 “ഞാൻ അവരെ ചിതറി​ക്കും;

      അവരുടെ ഓർമ​പോ​ലും മനുഷ്യ​കു​ല​ത്തിൽനിന്ന്‌ മായ്‌ച്ചു​ക​ള​യും” എന്നു ഞാൻ പറഞ്ഞേനേ.

      27 എന്നാൽ ശത്രു എന്തു പറയും എന്നു ഞാൻ ശങ്കിച്ചു.+

      “നമ്മുടെ ബലം ജയം നേടി​യി​രി​ക്കു​ന്നു;+

      ഇതൊ​ന്നും ചെയ്‌തത്‌ യഹോ​വയല്ല” എന്നു പറഞ്ഞ്‌

      എന്റെ എതിരാ​ളി​കൾ അതു തെറ്റായി വ്യാഖ്യാനിക്കുമോ+ എന്നു ഞാൻ ഭയപ്പെട്ടു.

  • സങ്കീർത്തനം 79:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “അവരുടെ ദൈവം എവി​ടെ​പ്പോ​യി” എന്നു ജനതക​ളെ​ക്കൊണ്ട്‌ എന്തിനു പറയി​ക്കണം?+

      അങ്ങയുടെ ദാസരു​ടെ രക്തം ചൊരി​ഞ്ഞ​തി​നു പ്രതി​കാ​രം ചെയ്‌തെന്നു ജനതകൾ അറിയട്ടെ,

      ഞങ്ങൾ കാൺകെ അവർ അത്‌ അറിയട്ടെ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക