1 രാജാക്കന്മാർ 8:12, 13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അപ്പോൾ ശലോമോൻ പറഞ്ഞു: “താൻ കനത്ത മൂടലിൽ+ വസിക്കുമെന്ന് യഹോവ പറഞ്ഞിട്ടുണ്ട്. 13 ഞാൻ ഇതാ, അങ്ങയ്ക്കുവേണ്ടി മഹനീയമായ ഒരു ഭവനം, അങ്ങയ്‌ക്ക് എന്നും വസിക്കാൻ സ്ഥിരമായ ഒരു വാസസ്ഥാനം,+ പണിതിരിക്കുന്നു!” സങ്കീർത്തനം 48:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,മഹാനായ രാജാവിന്റെ നഗരം,+പ്രൗഢം! അതിമനോഹരം!+ അതു മുഴുഭൂമിയുടെയും ആനന്ദമല്ലോ. സങ്കീർത്തനം 132:13, 14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യഹോവ സീയോനെ തിരഞ്ഞെടുത്തല്ലോ;+അതു തന്റെ വാസസ്ഥലമാക്കാൻ ദൈവം ആഗ്രഹിച്ചു:+ 14 “ഇതാണ് എന്നെന്നും എന്റെ വിശ്രമസ്ഥലം;ഇവിടെ ഞാൻ വസിക്കും;+ അതാണ് എന്റെ ആഗ്രഹം.
12 അപ്പോൾ ശലോമോൻ പറഞ്ഞു: “താൻ കനത്ത മൂടലിൽ+ വസിക്കുമെന്ന് യഹോവ പറഞ്ഞിട്ടുണ്ട്. 13 ഞാൻ ഇതാ, അങ്ങയ്ക്കുവേണ്ടി മഹനീയമായ ഒരു ഭവനം, അങ്ങയ്‌ക്ക് എന്നും വസിക്കാൻ സ്ഥിരമായ ഒരു വാസസ്ഥാനം,+ പണിതിരിക്കുന്നു!”
2 അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,മഹാനായ രാജാവിന്റെ നഗരം,+പ്രൗഢം! അതിമനോഹരം!+ അതു മുഴുഭൂമിയുടെയും ആനന്ദമല്ലോ.
13 യഹോവ സീയോനെ തിരഞ്ഞെടുത്തല്ലോ;+അതു തന്റെ വാസസ്ഥലമാക്കാൻ ദൈവം ആഗ്രഹിച്ചു:+ 14 “ഇതാണ് എന്നെന്നും എന്റെ വിശ്രമസ്ഥലം;ഇവിടെ ഞാൻ വസിക്കും;+ അതാണ് എന്റെ ആഗ്രഹം.