വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 3:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “ദൈവം നല്ലവന​ല്ലോ; ഇസ്രായേ​ലിനോ​ടുള്ള ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌”+ എന്നു പാടു​ക​യും ഏറ്റുപാടുകയും+ ചെയ്‌തു​കൊ​ണ്ട്‌ അവർ ദൈവ​മായ യഹോ​വയെ സ്‌തു​തിച്ച്‌ ദൈവ​ത്തി​നു നന്ദി പറഞ്ഞു. യഹോ​വ​യു​ടെ ഭവനത്തി​ന്‌ അടിസ്ഥാ​ന​മി​ട്ട​തുകൊണ്ട്‌ ജനം മുഴുവൻ ഉച്ചത്തിൽ ആർത്തു​വി​ളിച്ച്‌ യഹോ​വയെ സ്‌തു​തി​ച്ചു.

  • സങ്കീർത്തനം 106:47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 47 ഞങ്ങളുടെ ദൈവ​മായ യഹോവേ, ഞങ്ങളെ രക്ഷി​ക്കേ​ണമേ,+

      തിരുനാമത്തിനു നന്ദി അർപ്പിച്ച്‌

      അത്യാനന്ദത്തോടെ അങ്ങയെ സ്‌തുതിക്കാൻ+

      ജനതകളിൽനിന്ന്‌ ഞങ്ങളെ കൂട്ടി​ച്ചേർക്കേ​ണമേ.+

  • യശയ്യ 49:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ആകാശമേ, സന്തോ​ഷി​ച്ചാർക്കുക, ഭൂമിയേ, ആനന്ദി​ക്കുക.+

      പർവതങ്ങൾ ഉല്ലസിച്ച്‌ ആനന്ദ​ഘോ​ഷം മുഴക്കട്ടെ,+

      യഹോവ തന്റെ ജനത്തെ ആശ്വസി​പ്പി​ച്ചി​രി​ക്കു​ന്ന​ല്ലോ,+

      കഷ്ടപ്പെ​ടു​ന്ന തന്റെ ജനത്തോ​ട്‌ അവൻ കരുണ കാണി​ക്കു​ന്നു.+

  • യിരെമ്യ 31:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അവർ സീയോൻമ​ല​മു​ക​ളിൽ ചെന്ന്‌ സന്തോ​ഷി​ച്ചാർക്കും.+

      ധാന്യം, പുതു​വീഞ്ഞ്‌,+ എണ്ണ,

      ആട്ടിൻകു​ട്ടി​കൾ, കന്നുകാലിക്കിടാങ്ങൾ+ എന്നിങ്ങനെ

      യഹോ​വ​യു​ടെ നന്മയാൽ* അവരുടെ മുഖം ശോഭി​ക്കും.

      അവർ നല്ല നീരൊ​ഴു​ക്കുള്ള ഒരു തോട്ടം​പോ​ലെ​യാ​കും.+

      ഇനി ഒരിക്ക​ലും അവർ വാടി​ത്ത​ള​രില്ല.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക