-
1 ദിനവൃത്താന്തം 17:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “‘“നിന്റെ കാലം കഴിഞ്ഞ് നീ പൂർവികരോടു ചേരുമ്പോൾ ഞാൻ നിന്റെ സന്തതിയെ,* നിന്റെ ആൺമക്കളിൽ ഒരാളെ,+ എഴുന്നേൽപ്പിക്കും. അവന്റെ രാജാധികാരം ഞാൻ സുസ്ഥിരമാക്കും.+ 12 അവനായിരിക്കും എനിക്കുവേണ്ടി ഒരു ഭവനം പണിയുന്നത്.+ അവന്റെ സിംഹാസനം ഒരിക്കലും ഇളകിപ്പോകാത്ത വിധം ഞാൻ സുസ്ഥിരമായി സ്ഥാപിക്കും.+
-