സങ്കീർത്തനം 52:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 52 വീരാ, നിന്റെ ദുഷ്പ്രവൃത്തികളെക്കുറിച്ച് നീ വീമ്പിളക്കുന്നത് എന്തിന്?+ ദൈവത്തിന്റെ അചഞ്ചലസ്നേഹം ദിവസം മുഴുവൻ നിലനിൽക്കുന്നത്.+ 2 നിന്റെ നാവ് മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെ;+അതു ദ്രോഹം മനയുന്നു; വഞ്ചകമായി സംസാരിക്കുന്നു.+ സങ്കീർത്തനം 58:3, 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദുഷ്ടർ ജനനംമുതൽ* വഴിതെറ്റിപ്പോകുന്നു;*അവർ വഴിപിഴച്ചവർ; ജനിച്ചുവീണതുമുതലേ നുണയന്മാർ. 4 അവരുടെ വിഷം സർപ്പവിഷംപോലെ;+ചെവി അടച്ചുകളയുന്ന മൂർഖനെപ്പോലെയാണ് അവർ, ചെവി കേൾക്കാത്തവർ.
52 വീരാ, നിന്റെ ദുഷ്പ്രവൃത്തികളെക്കുറിച്ച് നീ വീമ്പിളക്കുന്നത് എന്തിന്?+ ദൈവത്തിന്റെ അചഞ്ചലസ്നേഹം ദിവസം മുഴുവൻ നിലനിൽക്കുന്നത്.+ 2 നിന്റെ നാവ് മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെ;+അതു ദ്രോഹം മനയുന്നു; വഞ്ചകമായി സംസാരിക്കുന്നു.+
3 ദുഷ്ടർ ജനനംമുതൽ* വഴിതെറ്റിപ്പോകുന്നു;*അവർ വഴിപിഴച്ചവർ; ജനിച്ചുവീണതുമുതലേ നുണയന്മാർ. 4 അവരുടെ വിഷം സർപ്പവിഷംപോലെ;+ചെവി അടച്ചുകളയുന്ന മൂർഖനെപ്പോലെയാണ് അവർ, ചെവി കേൾക്കാത്തവർ.