സങ്കീർത്തനം 37:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 എന്നാൽ സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും;+സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും.+ യശയ്യ 65:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പരമാധികാരിയായ യഹോവ ഇങ്ങനെ പറയുന്നു: “എന്റെ ദാസന്മാർ ഭക്ഷിക്കും, നിങ്ങൾ വിശന്നിരിക്കും,+ എന്റെ ദാസന്മാർ കുടിക്കും;+ നിങ്ങൾ ദാഹിച്ചിരിക്കും, എന്റെ ദാസന്മാർ സന്തോഷിക്കും,+ നിങ്ങൾ അപമാനിതരാകും.+
13 പരമാധികാരിയായ യഹോവ ഇങ്ങനെ പറയുന്നു: “എന്റെ ദാസന്മാർ ഭക്ഷിക്കും, നിങ്ങൾ വിശന്നിരിക്കും,+ എന്റെ ദാസന്മാർ കുടിക്കും;+ നിങ്ങൾ ദാഹിച്ചിരിക്കും, എന്റെ ദാസന്മാർ സന്തോഷിക്കും,+ നിങ്ങൾ അപമാനിതരാകും.+