വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 3:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 “ദൈവം അയാളെ രക്ഷിക്കാൻപോ​കു​ന്നില്ല”

      എന്നു പലരും എന്നെക്കു​റിച്ച്‌ പറയുന്നു.+ (സേലാ)*

  • സങ്കീർത്തനം 42:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഒടുങ്ങാത്ത പകയോടെ* ശത്രുക്കൾ എന്നെ കളിയാ​ക്കു​ന്നു;

      “എവി​ടെ​പ്പോ​യി നിന്റെ ദൈവം” എന്നു ചോദി​ച്ച്‌ ദിവസം മുഴുവൻ അവർ എന്നെ കളിയാ​ക്കു​ന്നു.+

  • സങ്കീർത്തനം 79:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “അവരുടെ ദൈവം എവി​ടെ​പ്പോ​യി” എന്നു ജനതക​ളെ​ക്കൊണ്ട്‌ എന്തിനു പറയി​ക്കണം?+

      അങ്ങയുടെ ദാസരു​ടെ രക്തം ചൊരി​ഞ്ഞ​തി​നു പ്രതി​കാ​രം ചെയ്‌തെന്നു ജനതകൾ അറിയട്ടെ,

      ഞങ്ങൾ കാൺകെ അവർ അത്‌ അറിയട്ടെ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക