വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 11:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ഹൃദയത്തിൽ വക്രത​യു​ള്ള​വരെ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌;+

      എന്നാൽ നിഷ്‌ക​ള​ങ്ക​രാ​യി നടക്കു​ന്നവർ ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു.+

  • സെഖര്യ 8:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 മറ്റൊരുവനെ ദ്രോ​ഹി​ക്കാൻ ഹൃദയ​ത്തിൽ പദ്ധതി​യി​ട​രുത്‌.+ കള്ളസത്യം ചെയ്യാൻ ഇഷ്ടം തോന്ന​രുത്‌.+ കാരണം, ഇവ ഞാൻ വെറു​ക്കു​ന്നു’+ എന്ന്‌ യഹോവ പറയുന്നു.”

  • മലാഖി 2:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 കാരണം വിവാ​ഹ​മോ​ചനം ഞാൻ വെറു​ക്കു​ന്നു”+ എന്ന്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു. “പുതപ്പു​പോ​ലെ അക്രമം പുതയ്‌ക്കുന്നവനെയും* ഞാൻ വെറു​ക്കു​ന്നു” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. “നിങ്ങളു​ടെ മനസ്സിന്റെ ചായ്‌വു​കൾ പ്രത്യേ​കം ശ്രദ്ധി​ക്കുക, നിങ്ങൾ വഞ്ചിക്ക​രുത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക