വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 19:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ദരിദ്രനെ അവന്റെ സഹോ​ദ​ര​ന്മാ​രെ​ല്ലാം വെറു​ക്കു​ന്നു;+

      പിന്നെ കൂട്ടു​കാർ അവനെ ഒറ്റപ്പെ​ടു​ത്താ​തി​രി​ക്കു​മോ?+

      അവൻ യാചി​ച്ചു​കൊണ്ട്‌ അവരുടെ പുറകേ ചെല്ലുന്നു; എന്നാൽ ആരും അവനെ സഹായി​ക്കു​ന്നില്ല.

  • സുഭാഷിതങ്ങൾ 30:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 അസത്യവും നുണക​ളും എന്നിൽനി​ന്ന്‌ ദൂരെ അകറ്റേ​ണമേ.+

      ദാരി​ദ്ര്യ​മോ സമ്പത്തോ തരാതെ

      എനിക്കു വേണ്ട ആഹാരം മാത്രം തരേണമേ.+

       9 അല്ലെങ്കിൽ ഞാൻ തൃപ്‌ത​നാ​യിട്ട്‌, “ആരാണ്‌ യഹോവ”+ എന്നു ചോദി​ച്ച്‌ അങ്ങയെ തള്ളിപ്പ​റ​യാ​നും

      ഞാൻ ദരി​ദ്ര​നാ​യി​ത്തീർന്നിട്ട്‌, മോഷണം നടത്തി ദൈവ​നാ​മ​ത്തിന്‌ അപമാനം വരുത്താ​നും ഇടവരു​മ​ല്ലോ.

  • സഭാപ്രസംഗകൻ 7:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 കാരണം, പണം ഒരു സംരക്ഷണമായിരിക്കുന്നതുപോലെ+ ജ്ഞാനവും ഒരു സംരക്ഷ​ണ​മാണ്‌.+ പക്ഷേ, അറിവി​ന്റെ മേന്മ ഇതാണ്‌: ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക