സങ്കീർത്തനം 141:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നീതിമാൻ എന്നെ അടിച്ചാൽ അത് അചഞ്ചലസ്നേഹത്തിന്റെ തെളിവ്;+അവൻ എന്നെ ശാസിച്ചാൽ അത് എന്റെ തലയിൽ എണ്ണപോലെ;+എന്റെ തല അത് ഒരിക്കലും നിരസിക്കില്ല.+ അവരുടെ ദുരിതകാലത്തും ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കും. സുഭാഷിതങ്ങൾ 13:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ബുദ്ധിയുള്ള മകൻ അപ്പന്റെ ശിക്ഷണം സ്വീകരിക്കുന്നു;+എന്നാൽ പരിഹാസി ശാസന* ശ്രദ്ധിക്കുന്നില്ല.+ എബ്രായർ 12:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ശിക്ഷണം കിട്ടുന്ന സമയത്ത് വേദന* തോന്നും, സന്തോഷം തോന്നില്ല. എന്നാൽ ശിക്ഷണത്തിലൂടെ പരിശീലനം നേടുന്നവർക്ക് അതു പിന്നീടു നീതി എന്ന സമാധാനഫലം നൽകുന്നു.
5 നീതിമാൻ എന്നെ അടിച്ചാൽ അത് അചഞ്ചലസ്നേഹത്തിന്റെ തെളിവ്;+അവൻ എന്നെ ശാസിച്ചാൽ അത് എന്റെ തലയിൽ എണ്ണപോലെ;+എന്റെ തല അത് ഒരിക്കലും നിരസിക്കില്ല.+ അവരുടെ ദുരിതകാലത്തും ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കും.
13 ബുദ്ധിയുള്ള മകൻ അപ്പന്റെ ശിക്ഷണം സ്വീകരിക്കുന്നു;+എന്നാൽ പരിഹാസി ശാസന* ശ്രദ്ധിക്കുന്നില്ല.+
11 ശിക്ഷണം കിട്ടുന്ന സമയത്ത് വേദന* തോന്നും, സന്തോഷം തോന്നില്ല. എന്നാൽ ശിക്ഷണത്തിലൂടെ പരിശീലനം നേടുന്നവർക്ക് അതു പിന്നീടു നീതി എന്ന സമാധാനഫലം നൽകുന്നു.