വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 10:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 രാജ്ഞി ശലോ​മോൻ രാജാ​വി​നോ​ടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെയും* ജ്ഞാന​ത്തെ​യും കുറിച്ച്‌ എന്റെ ദേശത്തു​വെച്ച്‌ കേട്ട​തെ​ല്ലാം സത്യമാ​ണെന്ന്‌ എനിക്കു ബോധ്യ​മാ​യി.

  • 1 രാജാക്കന്മാർ 10:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അങ്ങയുടെ ജനവും അങ്ങയുടെ ജ്ഞാനം കേട്ടു​കൊണ്ട്‌ അങ്ങയുടെ സന്നിധി​യിൽ നിത്യം നിൽക്കുന്ന ഭൃത്യ​ന്മാ​രും എത്ര ഭാഗ്യ​വാ​ന്മാർ!+

  • സങ്കീർത്തനം 37:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 നീതിമാന്റെ വായ്‌ ജ്ഞാനം* പൊഴി​ക്കു​ന്നു;

      അവന്റെ നാവ്‌ നീതി​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നു.+

  • ലൂക്കോസ്‌ 4:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എല്ലാവരും യേശു​വിനെ​ക്കു​റിച്ച്‌ മതി​പ്പോ​ടെ സംസാ​രി​ച്ചു. യേശു​വി​ന്റെ വായിൽനി​ന്ന്‌ വന്ന ഹൃദ്യ​മായ വാക്കുകൾ കേട്ട്‌,+ “ഇത്‌ ആ യോ​സേ​ഫി​ന്റെ മകനല്ലേ” എന്ന്‌ അവർ അതിശ​യത്തോ​ടെ ചോദി​ച്ചു.+

  • എഫെസ്യർ 4:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ചീത്ത വാക്കു​കളൊ​ന്നും നിങ്ങളു​ടെ വായിൽനി​ന്ന്‌ വരരുത്‌.+ പകരം, കേൾക്കു​ന്ന​വർക്കു ഗുണം ചെയ്യു​ന്ന​തും അവരെ ബലപ്പെ​ടു​ത്തു​ന്ന​തും സന്ദർഭോ​ചി​ത​വും ആയ കാര്യങ്ങൾ മാത്രമേ വായിൽനി​ന്ന്‌ വരാവൂ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക